¡Sorpréndeme!

വിജയ് സേതുപതി ചിത്രം “ജുങ്ക” | Movie Review | filmibeat Malayalam

2018-08-01 421 Dailymotion

Junga movie review
ചെറുതും വലുതുമായ വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്നേഹം നേടിയെടുത്ത 'മക്കൾ സെൽവം’ വിജയ് സേതുപതിയുടെ 'ജുങ്ക’ തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തമിഴ്നാട്ടിന് പുറമെ കേരളത്തിലും നിരവധി ആരാധകരെ നേടി തരംഗമായി മാറിയ താരത്തിന്റെ പുതുചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ജൂലൈ 27 വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രത്തിന്റെ റിവ്യൂയിലേക്ക്.
#Junga